മലയാളം - Libbify
Home
Books
Songs
About
Contact
Sign In
Sign Out
Delete Account
Sign In
×
കറുപ്പ് നിറം
0
0
എഴുതിയത് - ലക്ഷ്മി
Listen
Read
Quiz
#Level-2
#Colors
കറുപ്പ് നിറം
കാക്ക കറുത്ത നിറമാണ്.
നിഴൽ കറുത്ത നിറമാണ്.
കറുത്ത നിറമുള്ള മുടി.
കറുത്ത നിറമുള്ള കുപ്പായം.
കറുത്ത മുന്തിരി.
കറുത്ത നിറമുള്ള സഞ്ചി.
ബോർഡ് കറുത്ത നിറമാണ്.
കറുത്ത നിറമുള്ള ബക്കറ്റ്.
കറുത്ത പൂച്ച.
#Level-2
#Colors
കറുപ്പ് നിറം
കാക്ക കറുത്ത നിറമാണ്.
നിഴൽ കറുത്ത നിറമാണ്.
കറുത്ത നിറമുള്ള മുടി.
കറുത്ത നിറമുള്ള കുപ്പായം.
കറുത്ത മുന്തിരി.
കറുത്ത നിറമുള്ള സഞ്ചി.
ബോർഡ് കറുത്ത നിറമാണ്.
കറുത്ത നിറമുള്ള ബക്കറ്റ്.
കറുത്ത പൂച്ച.
#Level-2
#Colors
പരിശീലനപാഠം