നീല നിറം

എഴുതിയത് - ലക്ഷ്മി

നീല നിറം

ആകാശം നീല നിറമാണ്.

കടൽ നീല നിറമാണ്.

നീല നിറമുള്ള ഷർട്ട്.

നീല നിറമുള്ള പക്ഷി.

നീല നിറമുള്ള ബലൂൺ.

നീല നിറമുള്ള പട്ടം.

നീല നിറമുള്ള കുട.

നീല നിറം

ആകാശം നീല നിറമാണ്.

കടൽ നീല നിറമാണ്.

നീല നിറമുള്ള ഷർട്ട്.

നീല നിറമുള്ള പക്ഷി.

നീല നിറമുള്ള ബലൂൺ.

നീല നിറമുള്ള പട്ടം.

നീല നിറമുള്ള കുട.