ശരീരഭാഗങ്ങൾ
രണ്ട് കണ്ണുകൾ - എനിക്ക് എന്റെ കണ്ണുകൾ ഉപയോഗിച്ച് എല്ലാം കാണാൻ കഴിയും.
രണ്ട് ചെവികൾ - എനിക്ക് എന്റെ ചെവികൾ ഉപയോഗിച്ച് സംഗീതം കേൾക്കാൻ കഴിയും.
ഒരു മൂക്ക് - എനിക്ക് എന്റെ മൂക്ക് ഉപയോഗിച്ച് മണപ്പിക്കാന്‍ കഴിയും
ഒരു വായ - എനിക്ക് എന്റെ വായ ഉപയോഗിച്ച് പാടാൻ കഴിയും.
ഒരു നാവ് - എനിക്ക് എന്റെ നാവു ഉപയോഗിച്ച് ആസ്വദിക്കാൻ കഴിയും.
മുപ്പത്തിരണ്ട് പല്ലുകൾ - എനിക്ക് പല്ലുകൾ ഉപയോഗിച്ച് ചവയ്ക്കാൻ കഴിയും.
രണ്ട് കൈകൾ - എന്റെ കൈകൾ ഉപയോഗിച്ച് എനിക്ക് ജോലികൾ ചെയ്യാൻ കഴിയും.
രണ്ട് കാലുകൾ - എന്റെ കാലുകൾ ഉപയോഗിച്ച് എനിക്ക് പന്ത് ചവിട്ടാൻ കഴിയും.