അക്കങ്ങള്‍

എഴുതിയത് - ലക്ഷ്മി

അക്കങ്ങള്‍

ഒന്ന് - ഒരു പന്ത്

രണ്ട് - രണ്ട് പൂക്കൾ

മൂന്ന് - മൂന്ന് ബലൂണുകൾ

നാല് - നാല് സഞ്ചികള്‍

അഞ്ച് - അഞ്ച് തക്കാളി

ആറ് - ആറ് വീടുകൾ

ഏഴ് - ഏഴ് കുരങ്ങുകൾ

എട്ട് - എട്ട് മരങ്ങൾ

ഒൻപത് - ഒമ്പത് കരടികൾ

പത്ത് - പത്ത് മത്സ്യങ്ങൾ

അക്കങ്ങള്‍

ഒന്ന് - ഒരു പന്ത്

രണ്ട് - രണ്ട് പൂക്കൾ

മൂന്ന് - മൂന്ന് ബലൂണുകൾ

നാല് - നാല് സഞ്ചികള്‍

അഞ്ച് - അഞ്ച് തക്കാളി

ആറ് - ആറ് വീടുകൾ

ഏഴ് - ഏഴ് കുരങ്ങുകൾ

എട്ട് - എട്ട് മരങ്ങൾ

ഒൻപത് - ഒമ്പത് കരടികൾ

പത്ത് - പത്ത് മത്സ്യങ്ങൾ